Advanced Prayer Time Manager for Muslims
Masha Allah, AlHamdu Lillah, this app offers a comprehensive and highly accurate solution for managing prayer times. Designed to cater to Muslims globally, it provides 100% accurate Azan and Iqama alerts for various locations in Kerala and other world cities. The app's precision makes it a reliable tool for use as a Muadin in mosques located in malls, hospitals, companies, and homes, by connecting to an amplifier via an aux cable. Its compatibility with large screens also makes it an effective Azan display.
പ്രത്യേകം ശ്രദ്ധിക്കുക
മാശാ അല്ലാഹ്, ഈ ആപ് നൂറ് ശതമാനം കൃത്യതയോടെ നിസ്കാര സമയത്തെ പറ്റി അറിയിപ്പ് നല്കുന്നു. വേണമെങ്കില്‍ ഈ ആപിനെ (ആംപ്ളിഫയറുമായി ഓക്സ് കേബിള്‍ വഴി ബന്ധിച്ച് കൊണ്ട്) ഷോപ്പിംഗ് മാളുകളിലും മറ്റും സ്ഥിതി ചെയ്യുന്ന മുഅദിന് ഇല്ലാത്ത പള്ളികളില്‍ ബാങ്കും ഇക്വാമത്തും കൊടുക്കുന്നതിന് വേണ്ടി ഉപയോഗിക്കാം. മാത്രമല്ല, ഇതിന് Android TV support ഉള്ളത് കൊണ്ട് മാളുകള്‍, സ്കുളുകള്‍, കോളേജുകള്‍, ഹോസ്പിറ്റലുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന നിസ്കാര മുറികളില്‍ ഒരേസമയം Azan Display ആയും ഉപയോഗിക്കാവുന്നതാണ്.
Features
1.6.6
17.2 MB
Android 6.0+
com.mifthi.niskarasamayam